26.1 C
Kunnamkulam
Monday, August 24, 2026
Home Bureaus Kunnamkulam ലോകകപ്പ് ആവേശത്തില്‍ പങ്കുചേര്‍ന്ന് കുന്നംകുളം നഗരസഭ

ലോകകപ്പ് ആവേശത്തില്‍ പങ്കുചേര്‍ന്ന് കുന്നംകുളം നഗരസഭ

30

 

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ പങ്കുചേര്‍ന്ന് കുന്നംകുളം നഗരസഭ. ഫുട്‌ബോള്‍ ആരാധകര്‍ക്കായി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നഗരസഭ ടൗണ്‍ ഹാളില്‍ വലിയ സ്‌ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇന്ന് പുലര്‍ച്ചെ 1:30 മുതലാണ് ടൗണ്‍ ഹാളില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം ആരംഭിച്ചത്.കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യമികവോടെ പ്രിയപ്പെട്ട ടീമുകളുടെ പോരാട്ടം തത്സമയം കാണാന്‍ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ എത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!