26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam ട്യൂഷന്‍ സെന്ററില്‍ പീഡനമെന്ന് പരാതി ; ചൂണ്ടല്‍ സ്വദേശി കസ്റ്റഡിയില്‍

ട്യൂഷന്‍ സെന്ററില്‍ പീഡനമെന്ന് പരാതി ; ചൂണ്ടല്‍ സ്വദേശി കസ്റ്റഡിയില്‍

907

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ പീഡിപ്പിച്ചതായി പരാതി. ചൂണ്ടല്‍ സ്വദേശി നൗഷാദിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. നൗഷാദിന്റെ വീട്ടിലെ ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

 

ADVERTISEMENT
error: Content is protected !!