29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോണം നടന്നു

യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോണം നടന്നു

കുന്നംകുളം യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോണം ആര്‍ത്തറ്റ് ക്രിസ്റ്റല്‍ പാരഡൈസില്‍ വെച്ച് നടന്നു.ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോസി ഫ്രാന്‍സിസ് ഉദ്ഘാടനവും സ്ഥാനാരോണവും നിര്‍വഹിച്ചു. പ്രസിഡന്റ് സി.എം. മാത്യൂസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അന്‍വര്‍.വി, വൈസ് പ്രസിഡന്റ് ഷാജി.സി.സി സെക്രട്ടറി വിനോദ്.എന്‍ ജോയിന്‍ സെക്രട്ടറി മനോജ്.കെ. എന്‍ ട്രഷറര്‍ ബെന്നി.സി.പി എന്നിവര്‍ ചുമതല ഏറ്റെടുത്തു.ചടങ്ങില്‍ റീജണല്‍ നിന്നും സെക്രട്ടറി ടി. വി. മോഹന ലഭിച്ച മെറിറ്റോറിയസ് അവാര്‍ഡ് റീ പ്രസന്റേഷനും മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരുന്നു. ക്ലബ്ബാംഗങ്ങളുടെ വിവിധ കലാ മത്സരങ്ങളും വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.

ADVERTISEMENT
error: Content is protected !!