28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu മൂക്കുതല ശ്രീ രക്തേശ്വരം ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം

മൂക്കുതല ശ്രീ രക്തേശ്വരം ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം

മൂക്കുതല ശ്രീ രക്തേശ്വരം ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി.ക്ഷേത്രം തന്ത്രി ചെന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.വൈകീട്ട് വിശേഷാല്‍ പൂജകളും ഉണ്ടായി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് മുരളി ടി.കെ., ജനറല്‍ സെക്രട്ടറി ബബീഷ് പെരുമ്പാത്തയില്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!