28.3 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kechery അനുസ്മരണവും പ്രവര്‍ത്തക യോഗവും സംഘടിപ്പിച്ചു

അനുസ്മരണവും പ്രവര്‍ത്തക യോഗവും സംഘടിപ്പിച്ചു

70

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കണ്ടാണശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, മുന്‍ ജില്ലാ ട്രഷറര്‍ സി ആര്‍ ജയന്‍ അനുസ്മരണവും പ്രവര്‍ത്തക യോഗവും സംഘടിപ്പിച്ചു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുസ്മരണവും പ്രവര്‍ത്തക യോഗവും എ കെ ടി എ ജില്ല വൈസ് പ്രസിഡണ്ട് പിജെ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഏരിയാ പ്രസിഡണ്ട് ജീന ബാബു അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!