23.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kunnamkulam കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇല്ലം നിറയും ആനയൂട്ടും നടന്നു

കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇല്ലം നിറയും ആനയൂട്ടും നടന്നു

27

കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇല്ലം നിറയും ആനയൂട്ടും നടന്നു.ക്ഷേത്രം മേല്‍ശാന്തി വിജിലേഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കീഴ്ശാന്തിമാരായ ശിവപ്രസാദ് നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് അശോകകുമാര്‍, സെക്രട്ടറിമാരായ കെ.എസ്..ചന്ദ്രന്‍ , പി.വി. സുരേഷ് , വൈസ് പ്രസിഡന്റ് കെ.ആര്‍.. ജയവര്‍ദ്ധനന്‍. ജോ: സെക്രട്ടറി സഞ്ജയ് കുമാര്‍, ട്രഷറര്‍ എം.സി. അപ്പു, ക്ഷേത്രം മാനേജര്‍ ഉണ്ണികൃഷ്ണന്‍, കെ.എസ്. ബിനോയ്, സുധീരന്‍, സുനില്‍, ശ്രീജാപ്രജി, വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!