കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇല്ലം നിറയും ആനയൂട്ടും നടന്നു.ക്ഷേത്രം മേല്‍ശാന്തി വിജിലേഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കീഴ്ശാന്തിമാരായ ശിവപ്രസാദ് നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് അശോകകുമാര്‍, സെക്രട്ടറിമാരായ കെ.എസ്..ചന്ദ്രന്‍ , പി.വി. സുരേഷ് , വൈസ് പ്രസിഡന്റ് കെ.ആര്‍.. ജയവര്‍ദ്ധനന്‍. ജോ: സെക്രട്ടറി സഞ്ജയ് കുമാര്‍, ട്രഷറര്‍ എം.സി. അപ്പു, ക്ഷേത്രം മാനേജര്‍ ഉണ്ണികൃഷ്ണന്‍, കെ.എസ്. ബിനോയ്, സുധീരന്‍, സുനില്‍, ശ്രീജാപ്രജി, വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.



