29 C
Kunnamkulam
Monday, August 17, 2026
Home Bureaus Erumapetty തിച്ചൂര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് പരിസമാപ്തി

തിച്ചൂര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് പരിസമാപ്തി

17

തിച്ചൂര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിനു പരിസമാപ്തിയായി. കര്‍ക്കടകം 31 ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മറ്റു വിശേഷാല്‍ പൂജയും ഉണ്ടായിരുന്നു. ഇല്ലംനിറക്ക്, ക്ഷേത്രം മേല്‍ശാന്തി പടുത്തോള്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനായി.

 

ADVERTISEMENT
error: Content is protected !!