ബാലഗോകുലം കുന്നംകുളം താലുക്ക് സമിതിയുടെ നേതൃത്വത്തില്‍ മലയാള പഞ്ചാംഗം കലണ്ടര്‍ കാണിപയ്യൂര്‍ നാരായണന്‍ നമ്പുതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. ബാലഗോകുലം തലുക്ക് കാര്യദര്‍ശി വേണു കടവല്ലൂര്‍, സഹകാര്യദര്‍ശി സജി ആര്‍ ത്താറ്റ്, ഭഗിനി പ്രമുഖ രേഷ്മ അനില്‍, ഉപാദ്ധ്യഷന്‍ ഗിരിഷ് ചൊവ്വന്നൂര്‍, സമിതി അഗം ലാല്‍ കടവല്ലൂര്‍, ബാല സമിതി പ്രവര്‍ത്തകരായ നിവേദ് ആര്‍ത്താറ്റ്, സെക്രട്ടറി ദേവനന്ദ ആര്‍ത്താറ്റ് അഗംങ്ങളായ ആദിദേവ് കടവല്ലൂര്‍, ഋതിക ഗിരീഷ് ഗിതിക ഗിരിഷ്, എന്നിവര്‍ പങ്കേടുത്തു.



