വൈലത്തൂര്‍ ഇടവകയുടെ പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്തു. വികാരി ഫാ.വര്‍ഗീസ് പാലത്തിങ്കല്‍ കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡണ്ട് ജോയ് വാഴപ്പിള്ളിക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. കൈക്കാരന്‍മാരായ വിന്‍സന്റ്, ജോസ്, ബിജു എന്നിവര്‍ നേതൃത്വം നല്‍കി.



