26.5 C
Kunnamkulam
Sunday, October 4, 2026
Home Bureaus Punnayurkulam പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്ത് വൈലത്തൂര്‍ ഇടവക

പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്ത് വൈലത്തൂര്‍ ഇടവക

27

വൈലത്തൂര്‍ ഇടവകയുടെ പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്തു. വികാരി ഫാ.വര്‍ഗീസ് പാലത്തിങ്കല്‍ കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡണ്ട് ജോയ് വാഴപ്പിള്ളിക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. കൈക്കാരന്‍മാരായ വിന്‍സന്റ്, ജോസ്, ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!