26.2 C
Kunnamkulam
Saturday, August 22, 2026
Home Bureaus Velur രാജാ സര്‍ രാമവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും യോഗം

രാജാ സര്‍ രാമവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും യോഗം

19

വേലൂര്‍ ഗവ രാജാ സര്‍ രാമവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും യോഗം ചേര്‍ന്നു. പ്രിന്‍സിപ്പല്‍ കവിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രോഗ്രാം ഓഫീസറായ അരുണിമ ടീച്ചര്‍ അവലോകനം നടത്തി. എന്‍.എസ്.എശ്. വോളണ്ടിയര്‍മാര്‍ സമാഹരിച്ച 6 ഓണക്കിറ്റുകള്‍ സ്‌കൂളിലെ തന്നെ കുട്ടികള്‍ക്ക് വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!