32.1 C
Kunnamkulam
Monday, September 7, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് വാഹനാപകടം; പ്രതി അറസ്റ്റില്‍

ആര്‍ത്താറ്റ് വാഹനാപകടം; പ്രതി അറസ്റ്റില്‍

51

ആര്‍ത്താറ്റ് വാഹനപകടം; പ്രതി അറസ്റ്റില്‍.ആര്‍ത്താറ്റ് കുരിശുപള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ആര്‍ത്താറ്റ് സ്വദേശി അയ്യംകുളങ്ങര വീട്ടില്‍ 31 വയസ്സുള്ള ബെനിനെയാണ് കുന്നംകുളം പോലീസ്  അറസ്റ്റ് ചെയ്തത്.വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കാറിലുണ്ടായിരുന്ന  ആര്‍ത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പില്‍ വീട്ടില്‍ അജിത്ത്, പൊലിയത്ത് വീട്ടില്‍ ഡാനിഷ് , പാവുങ്ങല്‍ വീട്ടില്‍ ഷിജില്‍ എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിക്കായി കുന്നംകുളം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു, പ്രതി രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നല്‍കിയിരുന്നു.

ADVERTISEMENT
error: Content is protected !!