30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu കൂറ്റനാട് നടന്ന വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൂറ്റനാട് നടന്ന വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

44

കൂറ്റനാട് സെന്ററില്‍ നടന്ന വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കൂറ്റനാട് മല കോപ്പവളപ്പില്‍ കുമാരന്റെ മകന്‍ വിജയന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം.

 

ADVERTISEMENT
error: Content is protected !!