32.2 C
Kunnamkulam
Wednesday, November 4, 2026
Home Bureaus Perumpilavu യുഡിഎഫ് ഭരണം ഉണ്ടാക്കിയ വൈദ്യുതി പ്രതിസന്ധിയില്‍ സി.പി.ഐ. പ്രതിഷേധം

യുഡിഎഫ് ഭരണം ഉണ്ടാക്കിയ വൈദ്യുതി പ്രതിസന്ധിയില്‍ സി.പി.ഐ. പ്രതിഷേധം

42

സി. പി. ഐ. കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ യുഡിഫ് ഭരണം ഉണ്ടാക്കിയ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധിച്ചു കൊണ്ട് പഴഞ്ഞി കെ എസ് ഇ ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം കെ ടി . ഷാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ: പി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ സി . സുരേന്ദ്രന്‍ , ബബിത, .കെ എമോഹനന്‍, സുബൈദ ഷൈജു, രാജേഷ് കെ. എം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

 

ADVERTISEMENT
error: Content is protected !!