29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ജെറുശലേമില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ചത്തീസ്ഗഡ് സ്വദേശിയെ പോലീസിലേല്‍പ്പിച്ചു

ജെറുശലേമില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ചത്തീസ്ഗഡ് സ്വദേശിയെ പോലീസിലേല്‍പ്പിച്ചു

27

പഴഞ്ഞി ജെറുശലേമില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ചത്തീസ്ഗഡ് സ്വദേശി അവിനാഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഐ ഫോണ്‍ അടക്കം, രണ്ട് ഫോണുകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കര്‍ സ്ഥലത്തെത്തിയിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം അവിനാഷിനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസമാണ് ഇയാള്‍ നാട്ടില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം പഴഞ്ഞിയില്‍ എത്തിയത്.

 

ADVERTISEMENT
error: Content is protected !!