ചാലിശേരി അത്താണി പറമ്പില്‍ ഉപ്പുട്ടി എന്നുവിളിക്കുന്ന മൊയ്തുണ്ണി നിര്യാതനായി. 84 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30 ന് ചാലിശേരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നഫീസയാണ് ഭാര്യ. അഷ്റഫ്, ഷാജി, സല്‍മ, റംല,ജംസി എന്നിവര്‍ മക്കളാണ്.



