30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് ദിനാചരണം നടന്നു

പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് ദിനാചരണം നടന്നു

21

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന എന്‍എസ്എസ് ദിനാചരണം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എം.അലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, സ്ഥിരം സമിതിയധ്യക്ഷരായ കെ.എം.റസാക്ക് , എം.പി. രാജന്‍, ശൈലജ അരുണ്‍ദാസ് , ജനപ്രതിനിധികളായ ടി.എസ്. മണികണ്ഠന്‍, സന്തോഷ് കൊളത്തേരി ഷാജു , പി.പി.അഖില്‍, മോനിഷ രജീഷ് , അഞ്ചു സുധീഷ് , സ്വപ്ന പ്രിന്‍സ് , സന്ധ്യ ഷിബു ,കെ.എച്ച്. സിദ്ദീഖ് , എന്‍.എസ്.എസ്. മുന്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോക്ടര്‍ രഞ്ജിത്ത് മാസ്റ്റര്‍ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജനീര്‍ ലാല്‍ സ്വാഗതവും, ലിന്‍സ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!