31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Kunnamkulam കെ.എസ്.കെ.ടി.യു. കുന്നംകുളം ഏരിയ സമ്മേളനം; സമാപന റാലിയും, പൊതുസമ്മേളനവും നടന്നു

കെ.എസ്.കെ.ടി.യു. കുന്നംകുളം ഏരിയ സമ്മേളനം; സമാപന റാലിയും, പൊതുസമ്മേളനവും നടന്നു

13

കെ.എസ്.കെ.ടി.യു. കുന്നംകുളം ഏരിയ സമ്മേളനം സമാപന റാലിയും, പൊതുസമ്മേളനവും നടന്നു. കുറുക്കന്‍ പാറ വി.എസ്. അച്ചുതാനന്ദന്‍ നഗറില്‍ കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. ജയന്‍ ഉല്‍ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എം.എസ്, വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു. ജില്ല സെക്രട്ടറി ടി.കെ. വാസു, കര്‍ഷക സംഘം ജില്ലാ ജോ : സെക്രട്ടറി എം.എന്‍. സത്യന്‍,സിപിഐ.എം. ഏരിയ സെക്രട്ടറി കൊച്ചനിയന്‍, സി.ഐ.ടി.യു. ഏരിയ പ്രസിഡണ്ട് പി.ജി. ജയപ്രകാശ്, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എം.ബി. പ്രവീണ്‍, ഏരിയ ട്രഷറര്‍ കെ.ജി. പ്രമോദ്, സംഘാടക സമിതി കണ്‍വീനര്‍ സി.കെ. ലിജീഷ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.ബി ഷിബു സ്വാഗതം പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!