31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Perumpilavu തമിഴ്‌നാട് യൂണിവേഴ്‌സിറ്റി സോഷ്യല്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ ബി.എഡ്. നേടിയ ശ്രീപ്രിയ നിഖിലിനെ ആദരിച്ചു

തമിഴ്‌നാട് യൂണിവേഴ്‌സിറ്റി സോഷ്യല്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ ബി.എഡ്. നേടിയ ശ്രീപ്രിയ നിഖിലിനെ ആദരിച്ചു

17

തമിഴ്‌നാട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ ബി.എഡ്. നേടിയ കാരുകുളം സ്വദേശിനി ശ്രീപ്രിയ നിഖിലിനെ ബിജെപി കടവല്ലൂര്‍ വെസ്റ്റ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു . ബിജെപി കടവല്ലൂര്‍ വെസ്റ്റ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് കരിക്കാട് അധ്യക്ഷത വഹിച്ചു.ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു .ബിജെപി ഭാരവാഹികളായ പി ജി സനൂപ് , കെ രാജീവ് , കെ എച്ച് ഹിജിത്ത്, പി സജിത് കുമാര്‍, കെ സി നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!