29.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Perumpilavu 58-ാമത് കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സിദ്ധാര്‍ത്ഥന് വെങ്കല മെഡല്‍

58-ാമത് കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സിദ്ധാര്‍ത്ഥന് വെങ്കല മെഡല്‍

30

58-ാമത് കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കാണിയമ്പാല്‍ സ്വദേശിക്ക് വെങ്കല മെഡല്‍. കാണിയമ്പാല്‍ കാണംകോട്ട് കൃഷ്ണന്‍ മകന്‍ സിദ്ധാര്‍ത്ഥനാണ് മത്സരത്തില്‍ വെങ്കലം നേടിയത്. ദുബൈയില്‍ ക്യാമറ റിപ്പയറിങ് സ്ഥാപനം നടത്തിയിരുന്ന സിദ്ധാര്‍ത്ഥന്‍, നിലവില്‍ ഇതേ മേഖലയില്‍ കുന്നംകുളത്ത് തുടരുകയാണ്.(ഫോട്ടോ)

 

ADVERTISEMENT
error: Content is protected !!