31.5 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Perumpilavu സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് പി.എച്ച്.ഡി; മാറിയ ഡോ.സലിന്‍ സി സൈമണിനെ ആദരിച്ചു

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് പി.എച്ച്.ഡി; മാറിയ ഡോ.സലിന്‍ സി സൈമണിനെ ആദരിച്ചു

12

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ പി.എച്ച്.ഡി നേടി അയിനൂരിന് അഭിമാനമായി മാറിയ ഡോ . സലിന്‍ സി സൈമണ്‍ ന് അയിനൂര്‍ വെസ്റ്റ് 8-)0 വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷിന്റെ നേതൃത്വത്തില്‍ ബിജെപി വാര്‍ഡ് കമ്മിറ്റി ആദരിച്ചു. ബി ജെ പി നേതാക്കളായ രജിഷ് അയിനൂര്‍, മുരളിധരന്‍.കെ.ഐ, സുഗതന്‍.എം.ജി, രഞ്ജന്‍ മുതിരംപറമ്പത്ത്, പ്രദീപ് കളത്തില്‍, ജിതിന്‍, രാജേഷ് കുമാര്‍, അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!