സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ പി.എച്ച്.ഡി നേടി അയിനൂരിന് അഭിമാനമായി മാറിയ ഡോ . സലിന്‍ സി സൈമണ്‍ ന് അയിനൂര്‍ വെസ്റ്റ് 8-)0 വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷിന്റെ നേതൃത്വത്തില്‍ ബിജെപി വാര്‍ഡ് കമ്മിറ്റി ആദരിച്ചു. ബി ജെ പി നേതാക്കളായ രജിഷ് അയിനൂര്‍, മുരളിധരന്‍.കെ.ഐ, സുഗതന്‍.എം.ജി, രഞ്ജന്‍ മുതിരംപറമ്പത്ത്, പ്രദീപ് കളത്തില്‍, ജിതിന്‍, രാജേഷ് കുമാര്‍, അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Perumpilavu സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് പി.എച്ച്.ഡി; മാറിയ ഡോ.സലിന്‍ സി സൈമണിനെ ആദരിച്ചു



