26.2 C
Kunnamkulam
Thursday, October 1, 2026
Home Bureaus Punnayurkulam 79 തവണ രക്തദാനം; രക്തദാന ബോധവൽക്കരണ ലഘുലേഖ പ്രകാശനം ചെയ്തു

79 തവണ രക്തദാനം; രക്തദാന ബോധവൽക്കരണ ലഘുലേഖ പ്രകാശനം ചെയ്തു

30

ഒക്ടോബര്‍ 1 ലോക രക്തദാന ദിനത്തില്‍ 79 തവണ രക്തം ദാനം ചെയ്ത മേജര്‍ പി ജെ സ്‌റ്റൈജു തയ്യാറാക്കിയ രക്തദാന ബോധവല്‍ക്കരണ ലഘുലേഖ മേജര്‍. ജെംസിവിന്‍ ജോണ്‍സണ്‍ ഗുരുവായൂര്‍ ശ്രികൃഷ്ണ കോളേജിലെ എന്‍ സി സി കേഡറ്റുകള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ് മുഖ്യ അതിഥിയായി.

ADVERTISEMENT
error: Content is protected !!