31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Erumapetty സംയുക്ത നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സംയുക്ത നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

28

 

മരത്തംകോട് മേരിമാത പള്ളിയും, ഡോക്ടര്‍ റാണി മേനോന്‍ ഐ ഹോസ്പ്പിറ്റലും, ലെന്‍സ്‌ക്രാഫ്റ്റ് ഒപ്റ്റിക്കല്‍സും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപിച്ചു. മരത്തംകോട് മേരിമാത ഹാളില്‍ ഇടവക വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ഡോ. ജോണ്‍സന്‍ ആളൂര്‍, തോമസ് ചക്രമാക്കില്‍, ലോറന്‍സ് വടക്കന്‍, ഐ ഹോസ്പിറ്റല്‍ പി ാര്‍ ഒ ഫെസ്റ്റ ലവിന്‍, ലെന്‍സ് ക്രാഫ്റ്റ് മാനേജര്‍ വിനീത് എന്നിവര്‍ സംസാരിച്ചു. നൂറോളം പേര്‍ പങ്കെടുത്ത നേത്ര ക്യാമ്പിന് എം.പി. സിജോ, രെഞ്ചി മണ്ടുംമ്പാല്‍, ജോസ് സിവി, ജെയിംസ് വടക്കന്‍, അക്ഷയ വിനീത്, അഭിനവ് കെ ജെ എന്നിവര്‍ നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!