28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് സ്വകാര്യ ബസും ടോറസ്സ് ലോറിയും കൂട്ടിയിടിച്ച് അപകടം

കുന്നംകുളത്ത് സ്വകാര്യ ബസും ടോറസ്സ് ലോറിയും കൂട്ടിയിടിച്ച് അപകടം

399

കുന്നംകുളത്ത് സ്വകാര്യ ബസും ടോറസ്സ് ലോറിയും കൂട്ടിയിടിച്ച് അപകടം. വൈകിട്ട് അഞ്ചരയോടെയാണ് കോഴിക്കോട്ടക്കു പോയിരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ്സില്‍ ഉണ്ടായിരുന്ന പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയില്‍ തെറ്റായദിശയില്‍ വന്ന ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!