31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam കുടുംബശ്രീ സി ഡി എസ് ഒന്നിന്റെ ഓണം വിപണന മേള ആരംഭിച്ചു

കുടുംബശ്രീ സി ഡി എസ് ഒന്നിന്റെ ഓണം വിപണന മേള ആരംഭിച്ചു

88

കുന്നംകുളം നഗരസഭ കുടുംബശ്രീ സി ഡി എസ് ഒന്നിന്റെ ഓണം വിപണന മേള ആരംഭിച്ചു. കുന്നംകുളം പഴയ ബസ് സ്റ്റാന്റ്, നഗരസഭ അങ്കണം തുടങ്ങിയ ഇടങ്ങളിലാണ് വിപണന മേള ഒരുക്കിയിട്ടുള്ളത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ വിപണന മേള ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന്‍ അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!