29.3 C
Kunnamkulam
Wednesday, October 21, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു

കടവല്ലൂരില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു

31

കടവല്ലൂരില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കടവല്ലൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മണിയറക്കോട് വലിയറ കമലാക്ഷിയുടെ വീടിനു മുകളിലേക്കാണ് ചൊവ്വാഴ്ച വൈകീട്ട് തെങ്ങ് വിണത്. വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. 76 വയസുള്ള കമലാക്ഷി തനിച്ചാണ് താമസം. സംഭവസമയം ഇവര്‍ വീട്ടലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!