26.2 C
Kunnamkulam
Monday, October 26, 2026
Home Bureaus Erumapetty എരുമപ്പെട്ടി ജി.എച്ച്.എസില്‍ പൂര്‍വവിദ്യാര്‍ഥി സൗഹൃദസംഗമം നടന്നു

എരുമപ്പെട്ടി ജി.എച്ച്.എസില്‍ പൂര്‍വവിദ്യാര്‍ഥി സൗഹൃദസംഗമം നടന്നു

59

എരുമപ്പെട്ടി ജി.എച്ച്.എസിലെ 1990-1991 ലെ പത്താം ക്ലാസ് ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികളുടെ സൗഹൃദസംഗമം സംഘടിപ്പിച്ചു. ജിജി അധ്യക്ഷത വഹിച്ചു. മലയാള സിനിമയായ അമാനുഷികം എന്ന ചിത്രത്തില്‍ അഭിനയിച്ച പൂര്‍വവിദ്യാര്‍ഥി റോജിയെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ മണി, ജമാല്‍, മറിയം, ഷാന്റോ, കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!