30.9 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Erumapetty സി.ഐ.ടി.യു സംസ്ഥാന സമ്മേളനം; എരുമപ്പെട്ടിയില്‍ പതാകദിനം ആചരിച്ചു

സി.ഐ.ടി.യു സംസ്ഥാന സമ്മേളനം; എരുമപ്പെട്ടിയില്‍ പതാകദിനം ആചരിച്ചു

45

നവംബര്‍ 7, 8, 9 തിയ്യതികളില്‍ കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു.നെല്ലുവായി സി.ഐ.ടി.യു ഓഫീസ് പരിസരത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.അഷറഫ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.നെല്ലുവായ് യൂണിയന്‍ സെക്രട്ടറി വി.എ.മനോജ്കുമാര്‍ അധ്യക്ഷനായി.

 

ADVERTISEMENT
error: Content is protected !!