28.7 C
Kunnamkulam
Thursday, October 29, 2026
Home Bureaus Erumapetty എരുമപ്പെട്ടി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സമ്മേളനം നടന്നു

എരുമപ്പെട്ടി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സമ്മേളനം നടന്നു

18

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ എരുമപ്പെട്ടി യൂണിറ്റ് സമ്മേളനം ബ്ലോക്ക് സെക്രട്ടറി പി.കെ.സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.പി. ഫ്രാന്‍സിസ് അധ്യക്ഷനായി. ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം പി.കെ.സജീവന്‍,ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജു മാരാത്ത്,എം.പി.ഫ്രാന്‍സീസ്, അഡ്വ.ടി. ആര്‍.നാരായണന്‍നായര്‍, പി.എ.ഉഷാകുമാരി,കുമാരി കാളിക്കുട്ടി,സി.ഐ.രാജന്‍,വി.പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!