30.7 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Erumapetty കടങ്ങോട് പഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളോടെ ആരംഭിച്ചു

കടങ്ങോട് പഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളോടെ ആരംഭിച്ചു

22

കടങ്ങോട് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. വെള്ളറക്കാട് ഗ്രൗണ്ടില്‍ ആരംഭിച്ച കായിക മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം.നൗഷാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനില ജോസഫ് അധ്യക്ഷയായി. ബ്ലോക്ക് മെമ്പര്‍ ജംഷീറ ഷിഹാബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എ.ഉണ്ണികൃഷ്ണ ന്‍,സുഗിജ സുമേഷ്, യു.വി.ഗിരീഷ്,മെമ്പര്‍ പി.എന്‍.വിഷയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!