32.5 C
Kunnamkulam
Wednesday, November 11, 2026
Home Bureaus Perumpilavu അന്‍സാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്കികാവ് മേരി മാതാ ബോയ്‌സ് കോട്ടേജ് സന്ദര്‍ശിച്ചു

അന്‍സാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്കികാവ് മേരി മാതാ ബോയ്‌സ് കോട്ടേജ് സന്ദര്‍ശിച്ചു

15

ശിശുദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്കികാവ് മേരി മാതാ ബോയ്‌സ് കോട്ടേജ് സന്ദര്‍ശിച്ചു. ബോയ്‌സ് കോട്ടേജിലെ കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാ-വിനോദ പരിപാടികളും സംഘടിപ്പിച്ചു.ക്ലാസ് ടീച്ചര്‍ സവിത കെ.എ., നാജിഹ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!