29 C
Kunnamkulam
Sunday, November 29, 2026
Home Bureaus Velur വേലൂര്‍ കുറുമാല്‍ ക്ഷീരസംഘം കറവപ്പശു കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കം

വേലൂര്‍ കുറുമാല്‍ ക്ഷീരസംഘം കറവപ്പശു കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കം

11

വേലൂര്‍ കുറുമാല്‍ ക്ഷീരസംഘത്തില്‍ കറവപ്പശു കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന രാമചന്ദ്രന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍ അധ്യക്ഷത വഹിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ സ്വാതി കൃഷ്ണ പദ്ധതി വിശദീകരിച്ചു.

ADVERTISEMENT
error: Content is protected !!