29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

150

 

തലശ്ശേരി തിട്ടയില്‍ 72 വയസ്സുള്ള വത്സരാജന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഭാര്യയുമൊത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. കുഴഞ്ഞുവീണ ഇയാളെ സഹ യാത്രക്കാരുടെ സഹായത്തോടെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

ADVERTISEMENT
error: Content is protected !!