വലിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇവിടെ മാലിന്യം പലയിടങ്ങളിലായി തള്ളിയിട്ടുള്ളത്. മുന്‍പ് മാലിന്യം സ്ഥിരമായി തള്ളുന്ന ഭാഗത്ത് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതോടെ കാമറ ഇല്ലാത്ത ഭാഗങ്ങളിലാണ് മാലിന്യം ഇടുന്നത്. മാലിന്യങ്ങള്‍ തിന്നാനെത്തുന്ന നായ്ക്കളുടെ ശല്യവും മേഖലയില്‍ രൂക്ഷമാണ്. റോഡരികില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും നാട്ടുകാരും.
ADVERTISEMENT