തലശ്ശേരി തിട്ടയില്‍ 72 വയസ്സുള്ള വത്സരാജന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഭാര്യയുമൊത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. കുഴഞ്ഞുവീണ ഇയാളെ സഹ യാത്രക്കാരുടെ സഹായത്തോടെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ADVERTISEMENT