29.4 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam 26 വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

26 വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

875

 കുന്നംകുളം കുറുക്കൻ പാറ സ്വദേശി ഓടാട്ട് വീട്ടിൽ 26 വയസ്സുള്ള നിധിനാണ് മരിച്ചത്. മൃതദേഹം കുന്നംകുളം ദയ റോയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!