24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Thrithala കപ്പൂരില്‍ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കപ്പൂരില്‍ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

191

കപ്പൂര്‍ ചേക്കോട് മില്ലിന് സമീപം യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാളൂര്‍ കണ്ണത്ത് ഞാലില്‍ സിദ്ധീഖ് (46) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പ്രദേശവാസികളാണ് തൂങ്ങിമരിച്ച നിലയില്‍ യുവാവിനെ കണ്ടത്. കപ്പൂര്‍ എഞ്ചിനീയര്‍ റോഡിലെ ഓട്ടോറിക്ഷാ തൊഴിലാളി ആയിരുന്നു. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

ADVERTISEMENT
error: Content is protected !!