25.5 C
Kunnamkulam
Monday, November 2, 2026
Home Bureaus Perumpilavu സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മദിനം ആചരിച്ചു

സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മദിനം ആചരിച്ചു

104

ഒക്ടോബര്‍ ഒന്ന് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മദിനത്തില്‍ സി.പി.ഐ(എം) പഴഞ്ഞി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ പ്രഭാത ഭേരിയോടുകൂടി കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എന്‍ കെ ഹരിദാസന്‍ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി എ എ മണികണ്ഠന്‍, കെ.കെ.സുനില്‍കുമാര്‍, എ.കെ.സതീശന്‍, പി.സി.ചന്ദ്രന്‍, മിന്റ്റോ റെന്നി എന്നിവര്‍ നേതൃത്വം നല്‍കി. പഴഞ്ഞി ലോക്കല്‍ കമ്മറ്റിയുടെ കീഴിലുള്ള 10 ബ്രാഞ്ചുകളിലും കോടിയേരി ബാലകൃഷണന്‍ അനുസ്മരണവും നടത്തി.

ADVERTISEMENT
error: Content is protected !!