25.3 C
Kunnamkulam
Sunday, September 27, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം സ്വദേശി ഇനാന്റെ മികവില്‍ ഇന്ത്യക്ക് ജയം

പുന്നയൂര്‍ക്കുളം സ്വദേശി ഇനാന്റെ മികവില്‍ ഇന്ത്യക്ക് ജയം

277

പുന്നയൂര്‍ക്കുളം സ്വദേശിയായ സ്പിന്നര്‍ മുഹമ്മദ് ഇനാന്റെ മികവില്‍ ഓസ്ട്രേലിയക്കെതിരയ അണ്ടര്‍ 19 ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. ആറ് വിക്കറ്റുകളാണ് പുന്നയൂര്‍ക്കുളം സ്വദേശിയായ മുഹമ്മദ് ഇനാന്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 3 വിക്കറ്റ് നേടിയിരുന്നു.

ADVERTISEMENT
error: Content is protected !!