25.8 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു

കുന്നംകുളത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു

230

കുന്നംകുളത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. വെള്ളിയാഴ്ച്ചയാണ് കുന്നംകുളം മത്സ്യമാര്‍ക്കറ്റിന് സമീപം അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയില്‍ പ്രായം ചെന്നയാളെ കണ്ടെത്തിയത്. പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 04885 222211 എന്ന നമ്പറിലോ അറിയിക്കണം.

 

ADVERTISEMENT
error: Content is protected !!