വേലൂര്‍ പാത്രമംഗലം പാലത്തിനു സമീപം കാറിനു പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവതിക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരിയായ വേലൂര്‍ പൂങ്ങാട്ട് വീട്ടില്‍ അഖില (30)യ്ക്കാണ് പരിക്കേറ്റത്. ഇവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT