കുന്നംകുളം കക്കാട് യേശുദാസ് റോഡില്‍ നിന്നുള്ള വണ്‍വേയില്‍ കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി പുറകോട്ടിറങ്ങി വീട്ടുമതിലും വൈദ്യുത പോസ്റ്റുകളും ഇടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Home  Bureaus  Kunnamkulam  കുന്നംകുളം നഗരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് പുറകോട്ടിറങ്ങിയ ലോറി വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു
 
                 
		
 
    
   
    