24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Punnayurkulam അകലാട് ബൈക്ക് തെന്നി മറിഞ്ഞ് അപകടം

അകലാട് ബൈക്ക് തെന്നി മറിഞ്ഞ് അപകടം

57

 

വെളിയംകോട് സ്വദേശി പുതുവീട്ടില്‍ സിദ്ധീഖിന് പരിക്കേറ്റു. മൂന്നൈനി സെന്ററിലായിരുന്നു അപകടം. പരിക്കേറ്റ സിദ്ധീഖിനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!