29.1 C
Kunnamkulam
Sunday, November 1, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭയിലെ ബിജെപി മുൻ കൗൺസിലർ തേർളി നാരായണൻ (76) നിര്യാതനായി.

ചാവക്കാട് നഗരസഭയിലെ ബിജെപി മുൻ കൗൺസിലർ തേർളി നാരായണൻ (76) നിര്യാതനായി.

53

ചാവക്കാട് നഗരസഭയിലെ മുൻ ബിജെപി കൗൺസിലർ  തിരുവത്ര ദീനാഥയാൽ നഗർ തേർളി നാരായണൻ (76) നിര്യാതനായി.

ഭാര്യ:നളിനി.

മക്കൾ:പരേതനായ ഹരിഹരൻ(സിജു),ബിജു,സീന.

മരുമക്കൾ:സിവ്യ,പരേതനായ ലെനീഷ്.

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ADVERTISEMENT
error: Content is protected !!