കുന്നംകുളം പഴുന്നാന മഹല്ല് ജുമാമസ്ജിദിന് കീഴിലുള്ള ഷെയ്ഖ് യൂസഫ് അല്‍ ഖാദിരി മഖാമില്‍ മോഷണം നടത്തിയ സംഭവത്തില്‍ മോഷ്ടാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂനൂര്‍ ഉണ്ണികുളം സ്വദേശി കക്കാട്ടുമല്‍ വീട്ടില്‍ 41 വയസ്സുള്ള മുജീബിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12 -ാം തീയതിയായിരുന്നു മോഷണം
ADVERTISEMENT