ചാവക്കാട് നഗരസഭയിലെ ബിജെപി മുൻ കൗൺസിലർ തേർളി നാരായണൻ (76) നിര്യാതനായി.

ചാവക്കാട് നഗരസഭയിലെ മുൻ ബിജെപി കൗൺസിലർ  തിരുവത്ര ദീനാഥയാൽ നഗർ തേർളി നാരായണൻ (76) നിര്യാതനായി.

ഭാര്യ:നളിനി.

മക്കൾ:പരേതനായ ഹരിഹരൻ(സിജു),ബിജു,സീന.

മരുമക്കൾ:സിവ്യ,പരേതനായ ലെനീഷ്.

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ADVERTISEMENT
Malaya Image 1

Post 3 Image