24.6 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് വിലയിരുത്തല്‍

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് വിലയിരുത്തല്‍

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി.
‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കി’ജനറല്‍ സെക്രട്ടറി എം.ലിജു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

ADVERTISEMENT
error: Content is protected !!