26.9 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ വാരാചരണം സംഘടിപ്പിച്ചു

ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ വാരാചരണം സംഘടിപ്പിച്ചു

102

ചൂണ്ടല്‍ പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ വാരാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാരാചരണം പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ ജിഷ സുനില്‍ കുമാര്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജൂലറ്റ് വിനു, പഞ്ചായത്തംഗങ്ങളായ കെ.ടി. ബാലകൃഷ്ണന്‍, അഞ്ജു പ്രേമദാസ്, നാന്‍സി ആന്റണി, പി.എസ്. സന്ദീപ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സന്‍ സിജി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!